നിയമസഭാ തെരഞ്ഞെടുപ്പ്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കേരളത്തില്‍
രഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനിൽ അറോറയ്ക്കൊപ്പമുണ്ട്. തിങ്കളാഴ്ച വരെ സംഘം സംസ്ഥാനത്തുണ്ടാകും
നിയമസഭാ വോട്ടര്‍ പട്ടിക: ഈ മാസം 31 പരാതികള്‍ സമര്‍പ്പിക്കാന്‍ അവസരം
പതിനെട്ട് വയസ്സ് പൂര്‍ത്തിയായ പരമാവധി പേരെ ഉള്‍ക്കൊള്ളിച്ച് വോട്ടര്‍ പട്ടിക സംഗ്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാരാതികള്‍ നല്‍കാനുള്ള അവസാന തീയതി ഈ മാസം (ഡിസംബര്‍) 31 വരെ നീട്ടി